Friday, March 6, 2009

തിരികെ വരുന്നു

ഞാന്‍ തിരിച്ചു വരുന്നു, ഈ പഴയ നിലാവിറയത്തിലേക്ക്.
പോയ വഴിയില്‍ നിറയെ പൂ വിരിച്ചു നിന്ന മരങ്ങളുടെ ഓര്‍മകളുമായി...
ഒപ്പം നടക്കില്ലേ പഴയ പോലെ?

23 comments:

മുജാഹിദ് said...

ധൈര്യായി പോന്നോളൂ

മയൂര said...

നിസാ, കവിതകള്‍ പോരട്ടെ :)

ഹാരിസ് said...

ലച്ചം ലച്ചം പിന്നാലെ

ഹരീഷ് തൊടുപുഴ said...

പെട്ടന്നു വാ!!

ഇത്രയും കാലം എവിടെയായിരുന്നു?
വനവാസം...

പകല്‍കിനാവന്‍ | daYdreaMer said...

വരൂ വരൂ... !

ദൈവം said...

ആരും കൂടെയില്ലെങ്കിൽ പോലും, താണ്ടേണ്ട പാതകൾ നാം താണ്ടിയല്ലേ പറ്റൂ നിസാ...

നവരുചിയന്‍ said...

ഒപ്പം നടക്കാനും ..ഒപ്പം കരയാനും ..ചിരിക്കാനും ..ഞങ്ങള്‍ കൂടെ തന്നെ ഉണ്ടാവും ...

കരീം മാഷ്‌ said...

ആറ് മാസത്തെ സ്റ്റോക്ക് ഇന്ഗ്ന്ങോട്ട് വരട്ടെ!
എന്നിട്ട് രണ്ടാമതും സ്വാഗതം ചെയ്യാം
വിണ്ടും കണ്ടത്തില്‍ അതിയായ സന്തോഷം :)

ചിതല്‍ said...

ഞാനും ഒരു 6 മാസ അവധിയെടുത്തിരുന്നു...
-----

തിരിച്ച് വന്നതിന് ശേഷമാ ഞാന്‍ കണ്ടത്...
ഈ ലീവ്

ഏറുമാടം മാസിക said...

nee varunna samayam enikkariyaam....njaan kaathirikkayaayirunnu...

പാവപ്പെട്ടവൻ said...

തീര്‍ച്ചയായും
അഭിവാദ്യങ്ങള്‍

വരവൂരാൻ said...

പഴയ പോലെ ഇപ്പോൾ നടക്കാൻ വയ്യ, എങ്കിലും ഒപ്പമുണ്ടെന്ന് കരുതികൊള്ളു

Unknown said...

ഒപ്പം നടക്കില്ലേ പഴയ പോലെ?


ഒപ്പം നടക്കണോ?
മുന്നില്‍ നടന്നു തിരിഞ്ഞു നോക്കീടാണോ?
പിന്നിലൂടെ കണ്ണ് പോത്താണോ?
പിന്നില്‍ നടന്നു നിന്‍ അഗ്നിതലപ്പതുരുമ്മനൊ ഞാന്‍?

മാണിക്യം said...

ഇന്ന് വളരെ ചുരുക്കം
മന‍സുകളില്‍ നിന്ന്
മാത്രം ഉയരുന്നൊരു ചോദ്യം
“ഒപ്പം നടക്കില്ലേ?.”
നന്മയുടെ പൂമണം ഉയരുന്ന
നിലാവിറയത്തിലേക്ക്
ഉറ്റുനോക്കി ഞാനുണ്ടാവും‍
സ്നേഹാശംസകളോടേ
മാണിക്യം

Mammootty Kattayad said...

a Malayalam eye to the world of Arabic poems
visit: {http://podikkat.blogspot.com}
by Mammootty Kattayad

Mammootty Kattayad said...
This comment has been removed by the author.
ഹന്‍ല്ലലത്ത് Hanllalath said...

നിലാവിറയത്തില്‍ ആദ്യമായാണ്..
തിരിച്ച് വന്നതില്‍ സന്തോഷം..
നിലാവു പരക്കട്ടെ...
നിലാവില്‍ നിശഗന്ധികള്‍ പൂക്കട്ടെ..

Mahesh Cheruthana/മഹി said...

നിലാവേ,
പൂ നിലാവുമായി വേഗം വരൂ!

ശ്രീ said...

ഒരുപാടു നാളുകള്‍ക്കു ശേഷമാണല്ലോ അല്ലേ? പൂര്‍വാധികം ശക്തമായി തിരിച്ചു വരൂ... :)

ഹരിശ്രീ said...

നിസാ,

കവിതകള്‍ കൂടി പോരട്ടെ...

ശ്രീഇടമൺ said...

എവിടെ ഇങ്ങെത്തിയില്ലേ...
:)

രാജേഷ്‌ ചിത്തിര said...

നിലാ മഴ നനയാതെ ഓരം ചേര്‍ന്നുനിന്നോളു
ചെറു ചൂടുള്ള ഒരു കട്ടന്‍ ചായ ? അല്ലെ വേണ്ട...?

Unknown said...

come soon with a cool breez.......