Friday, March 14, 2008

എന്നെ കാണാനില്ല..

അഗ്രഗേറ്റര്‍ അപ്രത്യക്ഷരാക്കുന്ന അനുഭവങ്ങള്‍ വായിച്ച് വായിച്ച്
ദാ ഈ മഴയുള്ള ഉച്ചക്ക് എന്നെയും കാണാനില്ല.
ഗൂഗിളിന് എന്തു പറ്റി ആവോ..
എന്തായാലും ഇവിടെ വരെ വന്ന കൂട്ടുകാര്‍ ഈ കവിത കൂടി വായിച്ചിട്ടു പോകൂ..
അഭിപ്രായമറിയിക്കാനും മറക്കില്ലല്ലോ..?

9 comments:

കണ്ണൂരാന്‍ - KANNURAN said...

ആരു പറഞ്ഞു അഗ്രഗേറ്ററിലെല്ലാം അപ്രത്യക്ഷയായെന്നു. ഞാന്‍ www.mobchannel.com -ല്‍ കണ്ടല്ലൊ നിലാവിനെ. ഗൂഗിളമ്മച്ചി മറച്ചു പിടിച്ചതാവും..!!!

chithrakaran ചിത്രകാരന്‍ said...

ഗൂഗിളിന് എന്തോ സാങ്കേതിക പ്രശ്നമുണ്ടെന്നു തോന്നുന്നു. വളരെ മന്ദത !! കാര്യമാക്കേണ്ട... എല്ലാം ശരിയാകുമായിരിക്കും.
:)

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ente post sthiramaayi atichchu pokunna apurva ganatthilullathaanu.
ithoru puthumaye alla.

Unknown said...

കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നൂ വരുത്തുന്നതും ഭവാന്‍ എന്ന് പറഞ്ഞപ്പോലെയായി ഇത്. ഇ ലിങ്ക് കൊടുക്കുന്ന വ്വിദ്യ ഒന്നു പറഞു തരുമോ

മഴവില്ലും മയില്‍‌പീലിയും said...

എല്ലാം ശരിയായി എന്നു കരൂതുന്നു..

Sentimental idiot said...

thankyou for your valuable visit

i am very back in blogging so need some help,now this time due to the failure of my hardware prts,all my malayalam fonts are loss so i cant read any malayalam blogs .how i can rearrange the system

എം.എച്ച്.സഹീര്‍ said...

ഒരു പത്രപ്രവര്‍ത്തകയോട്‌ സമാനജോലി ചെയ്യുന്നയാള്‍ നീതി പുലര്‍ത്തണമല്ലോ. അതിനാല്‍ പറയുന്നു. വായനയ്ക്ക്‌ നന്നായിട്ടുണ്ട്‌.എന്നാല്‍ വിഷയം സ്വീകരണം ഒന്നുകൂടി ശ്രദ്ധിച്ചാല്‍ നന്നായിരുന്നു എണ്റ്റെ അഭിയപ്രായം മാത്രം.

pls vist my site mhsaheer.blogspot.com

മരമാക്രി said...

ഇനി മേലാല്‍ എഴുതരുത്‌. ഞാന്‍ തുടങ്ങി.

Unknown said...

കവിതയെഴുതാനുള്ള വാസന കാണുന്നുണ്ട്‌. ഇമേജറികള്‍ കൊള്ളാം. കൂടുതല്‍ വായിച്ച്‌ വീണ്ടും വീണ്ടും എഴുതി നന്നാക്കുക. വാക്കുകളുടെ മിതത്വം എന്നെ ആകര്‍ഷിക്കുന്നു. പത്രപ്രവര്‍ത്തകയാകാനുള്ള പരിശീലനത്തില്‍ ഭാഷയുടെ കയ്യൊതുക്കം ഏറെ ഗുണം ചെയ്യും.