Saturday, December 1, 2007

അല്പം വൈകി ഒരു മുഖാമുഖം..

ബൂലോഗത്തിലേക്കു മറ്റൊരാള്‍ കൂടി എന്നു മാത്രം...

ഇല്ല... കണക്കുകള്‍ മാത്രമാക്കുന്നില്ല...

“നിങ്ങളുടെയുള്ളിലെ നിലാവിനെ പിന്തുടരുക... ഭ്രാന്തിനെ ഒരിക്കലും മറച്ചു വയ്ക്കരുത്“ എന്നു പറഞ്ഞതു ആരാ‍ണെന്നു ഓര്‍ക്കുന്നില്ല...

എങ്കിലും ഞാനീ നിലാവിനെ പിന്തുടരുന്നു.

ബൂലോകത്തെ എല്ലാ വായനക്കാ‍ര്‍ക്കും പ്രസാധകര്‍ക്കും അഭിവാദ്യങ്ങള്‍...

നിലാവര്‍നിസ...

16 comments:

യാരിദ്‌|~|Yarid said...

ചുമ്മാ ഓടിവന്നു ചറപറാന്നെഴുതു...ബ്ലെല്‍കം...;)

വേഡ് വെരിഫിക്കേഷന് എടുത്തുകളയു.....

chithrakaran ചിത്രകാരന്‍ said...

ഫോണ്ട്-റ്റെമ്പ്ലെറ്റ് പ്രശ്നം കാരണം ചിത്രകാരനു വായിക്കാനാകുന്നില്ല.ആശംസകള്‍!!!

Murali K Menon said...

മറച്ചുവെച്ചാലും മറഞ്ഞിരിക്കില്ല എന്ത് - ഭ്രാന്ത്!

നിലാവര്‍ നിസ said...

ഇതിന്റെ ടെക്നിക്കല്‍ വശങ്ങള്‍ പഠിച്ചു വരുന്നേയുള്ളൂ.. ഫോണ്ട്, ടെമ്പ്ലേറ്റ് പ്രശ്നങ്ങള്‍ ഉടനെ പരിഹരിക്കാനാവുമെന്നു പ്രതീക്ഷിക്കുന്നു..
സുഹൃത്തുക്കള്‍ക്ക്- വഴിപോക്കന്‍, ചിത്രകാരന്‍, മുരളി... നന്ദി.

കണ്ണൂരാന്‍ - KANNURAN said...

എല്ലാം വായിക്കാന്‍ പറ്റുന്നുണ്ടല്ലോ?? എന്താ പ്രശ്നം?? സ്വാഗതം ബൂലോകത്തിലേക്ക്.. കമന്റ് വെരിഫിക്കേഷന്‍ വേണോ??

Binu Paravur said...

ഞാനും ബൂലോഗത്തേക്ക് വന്നിട്ട് അധികം നാളായിട്ടില്ല.. ഏതായാലും എന്നെ പോലെ തന്നെ അല്പം വൈകിയെത്തിയ താങ്കളെ ഞാന്‍ ഈ ബൂലോഗത്തിലേക്ക് ആത്മാര്‍ത്ഥമായി തന്നെ സ്വാഗതം ചെയ്യുന്നു... അതോടൊപ്പം മറ്റൊരു കാര്യവും ഓര്‍മ്മിപ്പിച്ചു കൊള്ളുന്നു..
-------------------
'മറുമൊഴി' എന്ന ഒരു കമന്റ്‌ aggregator -ം നിലവിലുള്ള കാര്യം കൂടെ ഓര്‍മ്മിപ്പിച്ചുകൊള്ളട്ടെ. മലയാളം ബ്ലോഗ്ഗര്‍മാരുടെ പോസ്റ്റുകള്‍ക്ക്‌ കിട്ടുന്ന കമന്റുകള്‍ ശേഖരിച്ച്‌ പ്രദര്‍ശിപ്പിക്കുന്ന ഒരു പൊതുസ്ഥലമാണത്‌. താങ്കളുടെ പോസ്റ്റിന്‌ കിട്ടുന്ന കമന്റുകളും അവിടെ പ്രദര്‍ശിപ്പിക്കാനൊരുക്കമെങ്കില്‍, കമന്റുകള്‍ വഴി പോസ്റ്റിലേക്കെത്തുന്ന കുറേപേര്‍ക്ക്‌ പ്രയോജനപ്പെട്ടേക്കും.

കൂടുതല് വിവരങ്ങള്‍ക്ക് ഇവിടം സന്ദര്‍ശിക്കുക
http://marumozhisangam.blogspot.com/

ഒരു കാര്യം കൂടി. മേല്‍പ്പറഞ്ഞകാര്യം ചെയ്തുകഴിഞ്ഞാല്‍, ആദ്യത്തെ കമന്റ് നിങ്ങളുടെത്‌ തന്നെയായിക്കോട്ടെ; പോസ്റ്റിന്റെ ഒരു സംഗ്രഹം.

ആ കമന്റ് ‘മറുമൊഴിയില്‍ ഒരു 10 മിനിട്ടിനകം വരുന്നുണ്ടെന്ന്‌ ഉറപ്പ്‌ വരുത്തുക.

ഈ വിവരങ്ങള്‍ നേരത്തെ തന്നെ അറിയാമെങ്കില്‍, ഇതൊരു ഓര്‍മ്മപുതുക്കലായി മാത്രം കരുതുക. താങ്കള്‍ക്ക്‌ നല്ല നമസ്കാരം.
------------------------

un said...

എല്ലാവരുടെയും ബ്ലോഗില്‍പ്പോയി പരസ്യം പതിക്കുന്നത് നല്ല കാര്യമല്ല. തുടക്കക്കാരിയായതിനാല്‍ പറഞ്ഞതാണ്. അല്ലെങ്കില്‍ പിന്നെ ഈ വഴി പിന്നൊരിക്കലും വരുമായിരുന്നില്ല.

സു | Su said...

സ്വാഗതം. :)

കുറുമാന്‍ said...

ബൂലോഗത്തിലേക്ക് സ്വാഗതം

ഏ.ആര്‍. നജീം said...

സ്വാഗതം..
ബൂലോകത്തേയ്ക്ക് സുസ്സ്വാഗതം

ശ്രീ said...

സ്വാഗതം!

അഞ്ചല്‍ക്കാരന്‍ said...

സുസ്വാഗതം..

നിലാവര്‍ നിസ said...

നന്ദി ബിനു, കണ്ണൂരാന്‍, സു, കുറുമാന്‍, നജീം, ശ്രീ, അഞ്ചല്‍ക്കാരന്‍...

പേരക്കയുടെ വിമര്‍ശനത്തിനും... സെര്‍ച്ച് എഞ്ചിനുകളെയും ബ്ലോഗ് ലിസ്റ്റിംഗുകളെയും എങ്ങനെ ഉപയോഗിക്കണമെന്നറിയാത്തതു കൊണ്ടു കൂടിയാണു നേരിട്ടു ബ്ലോഗുകളിലേക്ക് എത്താമെന്നു കരുതിയത്.. അതിനെ ഒരു പരസ്യമായിട്ടല്ല, ക്ഷണമായി കാണുമല്ലോ..

സ്നേഹം.

നിലാവര്‍നിസ

സുല്‍ |Sul said...

അല്പം വൈകി ഒരു സ്വാഗതം :)
വായിച്ചു. എല്ലാം നന്നായിരിക്കുന്നു.

-സുല്‍

നിലാവര്‍ നിസ said...

സുല്‍... നന്ദി..

Cibu C J (സിബു) said...
This comment has been removed by the author.